Monday, 26 December 2022

MCL [മഹാനദി കാൾ ഫീൽഡ് ലിമിറ്റഡ്] ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു

ഒഡിഷ ആസ്ഥാനമായ മഹാനദി കോൾഫീൽഡ്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ 295 ഒഴിവുകൾ.ജനുവരി 3 മുതൽ 23 വരെ അപേക്ഷിക്കാം.

ഒഴിവ് 

ജൂനിയർ ഓവർമാൻ [ടി ആൻഡ് എസ് ഗ്രേഡ് സി ]

മൈനിങ് സിർദാർ[ടി ആൻഡ് എസ് ഗ്രേഡ് സി ]

സർവേയർ [ടി ആൻഡ് എസ് ഗ്രേഡ് ബി]

യോഗ്യത 

ജൂനിയർ ഓവർമാൻ [ടി ആൻഡ് എസ് ഗ്രേഡ് സി ] - 

  • മൈനിങ് എൻജിനീയറിങ് ഡിപ്ലോമ/മൈനിങ് എൻജിനീയർ ബിരുദം/തത്തുല്യം.
  • ഡിജിഎംഎസ് നല്കുന്ന ഓവർമാൻ കോംപീറ്റൻസി സർട്ടിഫിക്കറ്റ്/തത്തുല്യം.
  • ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്.
  • ഗ്യാസ് ടെസ്റ്റിംഗ് സർട്ടിഫിക്കറ്റ്.

മൈനിങ് സിർദാർ[ടി ആൻഡ് എസ് ഗ്രേഡ് സി ] - 

  • +2 /തത്തുല്യം.
  • മൈനിങ് എൻജിനീയർ ഡിപ്ലോമ,മൈനിങ് എൻജിനീയറിങ് ബിരുദം/തത്തുല്യം.
  • ഡിജിഎംഎസ് നല്കുന്ന മൈനിങ് സിർദാർഷിപ്പ് സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി/തത്തുല്യം.
  • ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്.
  • ഗ്യാസ് ടെസ്റ്റിംഗ് സർട്ടിഫിക്കറ്റ്.

സർവേയർ[ടി ആൻഡ് എസ് ഗ്രേഡ് ബി] -

  • +2 /തത്തുല്യം.മൈനിങ് മൈൻ സർവെയിങ് എൻജിനീയറിങ്ങിൽ ഡിപ്ലോമ/ബിരുദം/തത്തുല്യം.
  • ഡിജിഎംഎസ് നല്കുന്ന സർവേ സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി.

പ്രായം : 18 - 30 

ഫീസ് : 1180 /-

സ്ത്രീകൾ,ഭിന്നശേഷിക്കാർ/വിമുക്‌തഭടൻ/കാൾ ഇന്ത്യ സബ്സിഡറികളിലെയും ജീവക്കാർക്ക് ഫീസ് ഇല്ല.

അപേക്ഷ അയക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ ആരംഭിക്കുന്ന തീയതി : 2023 ജനുവരി 3 

അപേക്ഷ അവസാനിക്കുന്ന തീയതി : 2023 ജനുവരി 23 


കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment