മാതാവോ, പിതാവോ, ഇരുവരുമോ നഷ്ടപ്പെട്ട മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന പിന്നാക്ക വിഭാഗം വിദ്യാർത്ഥിനികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
50,000 രൂപ വരെ സ്കോളർഷിപ്പ്.
അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്.
പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഓഫീസുകളിലും https://bcdd.kerala.gov.in ലും അപേക്ഷ നൽകാം.
No comments:
Post a Comment