എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴിയുള്ള വിവിധ സ്വയം തൊഴില്‍ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
10 ലക്ഷം രൂപ വരെ പരമാവധി വായ്പ ലഭിക്കുന്ന വിവിധ പദ്ധതികളിന്മേല്‍ 20 % മുതല്‍ 50 % വരെ സബ്‌സിഡി ലഭിക്കും.
അപേക്ഷ ഫോമുകള്‍ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് നേരിട്ടും www.employment.kerala.gov.in വഴിയും ലഭിക്കും.
No comments:
Post a Comment