സ്വയം തൊഴിൽ വായ്പ എടുക്കുന്നതിന് ഈട് വയ്ക്കാൻ സ്വന്തമായി വസ്തുവോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് ധന സഹായം ലഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
25,000 രൂപ ധനസഹായം നൽകുന്ന ആശ്വാസ പദ്ധതിയിലേക്ക് വികലാംഗക്ഷേമ കോർപ്പറേഷൻ ആണ്അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2022 നവംബർ 20
വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനുംവെബ്സൈറ്റ് ലിങ്ക്ന്ദർശിക്കുക
ഫോൺ: 0471-2347768, 7152, 7153, 7156
No comments:
Post a Comment