Saturday, 22 October 2022

സൗജന്യ വനിത സംരംഭകത്വ വികസന പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് (കീഡ്), 10 ദിവസത്തെ സൗജന്യ വനിത സംരംഭകത്വ വികസന പരിശീലന പരിപാടി (വുമണ്‍ എന്റര്‍പ്രണര്‍ഷിപ്പ്  ഡെവലപ്പ്‌മെന്റ്  2022 നവംബര്‍ 15 മുതല്‍ 25 വരെ കളമശേരി കീഡ് ക്യാമ്പസിൽ സംഘടിപ്പിക്കുന്നു. 

അപേക്ഷകൾക്ക്  ലിങ്കിൽ ക്ലിക്ക് ചെയ്യുക   

വിവരങ്ങള്‍ക്ക് 0484 2532890/ 2550322/7012376994

No comments:

Post a Comment