കോഴിക്കോട് ജില്ലയില്‍ ഭവന നിർമ്മാണ ബോർഡിന് കീഴിൽ കോവൂർ ഇരിങ്ങാടൻ പളളി റോഡിനു സമീപം സ്ഥിതി ചെയ്യുന്ന വർക്കിങ് വിമൻസ് ഹോസ്റ്റലിൽ വാർഡന്റെ ഒഴിവിലേക്ക് 11 മാസത്തെ കരാർ നിയമനം നടത്തുന്നു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഒക്ടോബർ 22 വൈകുന്നേരം 5 മണി.
കൂടുതൽ വിവരങ്ങൾക്ക് : 0495- 2369545
No comments:
Post a Comment