Saturday, 22 October 2022

സർക്കാർ സ്ഥാപനത്തിൽ ഒഴിവ്



ആലപ്പുഴ: സര്‍ക്കാര്‍ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ ഡിസ്‌പെന്‍സര്‍/ സമാന തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 

എസ്.എസ്.എല്‍.സി. യോഗ്യതയും ഹോമിയോപ്പതി മരുന്നുകള്‍ കൈകാര്യം ചെയ്ത് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പരിചയവും ആണ് യോഗ്യത .

പ്രവർത്തി പരിചയം തെളിയിക്കുന്ന സര്‍ക്കാര്‍ അംഗീകൃത സാക്ഷ്യപത്രവും അപേക്ഷകന്റെ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയ അപേക്ഷയും സഹിതം ഒക്ടോബര്‍ 22-ന് വൈകിട്ട് അഞ്ചിനകം dmohomoeoalp@kerala.gov.in എന്ന വിലാസത്തില്‍ നല്‍കണം.


 ഫോണ്‍: 0477 2962609, 2262609

No comments:

Post a Comment