സംസ്ഥാന ശുചിത്വ മിഷന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളം ജില്ലാ ശുചിത്വമിഷനിലേക്ക് റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ അപേക്ഷ ക്ഷണിച്ചു.
യോഗ്യത
ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം, എം.എസ്.ഡബ്ല്യു, ബി.ടെക്(സിവില്‍)
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 25 നകം ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും dsmernakulam@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കുക.
എറണാകുളം ജില്ലയില്‍ ഉള്ളവര്‍ക്കായിരിക്കും മുന്‍ഗണന.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 242801 എന്ന നമ്പറില്‍ ബന്ധപ്പെടുക.
No comments:
Post a Comment