കോഴിക്കോട് നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (NIT)യിൽ ഫാക്കൽട്ടി താത്‌ക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തപ്പെടുന്നു.
അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.
സിവിൽ, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ എൻജിനിയറിങ് വകുപ്പുകളിൽ ഡിസംബർ 15 നും കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മാത്‌മാറ്റിക്‌സ്, സ്‌കൂൾ ഓഫ് മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനിയറിങ് വകുപ്പുകളിൽ ഡിസംബർ16നും രാവിലെ 8.30നാണ് ഇന്റർവ്യൂ.
വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] കാണുക

No comments:
Post a Comment