കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഡിപ്ലോമ ട്രെയിനിയുടെ 211 ഒഴിവുണ്ട്.
ഒഴിവ്
സിവിൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്
പ്രായപരിധി : 27
തിരഞ്ഞെടുക്കൽ പ്രക്രിയ : കംപ്യൂട്ടർ അധിഷ്‌ഠിത എഴുത്തുപരീക്ഷയുടെ കേരളത്തിൽ കൊച്ചി പരീക്ഷാ കേന്ദ്രം.
അവസാന തീയതി : 2022 ഡിസംബർ 31
വിശദവിവരങ്ങൾക്ക് [ലിങ്ക്] കാണുക.

No comments:
Post a Comment