Monday, 12 December 2022

MCC ഒഴിവ്


തലശേരിയിലെ മലബാർ ക്യാൻസർ സെന്റർ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ നഴ്‌സിങ്‌ സയൻസസ്‌ ആൻഡ്‌ റിസർച്ചിൽ വിവിധ തസ്തികകളിൽ ഒഴിവ്.

അസ്സിസ്ടന്റ്  പ്രൊഫസർ, അസോസിയേറ്റ്‌ പ്രൊഫസർ,  ക്ലിനിക്കൽ ഫാർമസിസ്‌റ്റ്‌, ഗസ്‌റ്റ്‌ ലക്‌ചറർ ഒഴിവുകളിൽ വാക്ക്‌ ഇൻ ഇന്റർവ്യൂ നടത്തും. 

അഭിമുഖം : 

ഗസ്‌റ്റ്‌ ലക്‌ചറർ ഇന്റർവ്യൂ ഡിസംബർ 16നും മറ്റുള്ളവ ഡിസംബർ 19 നും  രാവിലെ 10നും 11നും ഇടയിൽ  മലബാർ ക്യാൻസർ സെന്റർ ജനറൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫീസിൽ. 

വിശദവിവരങ്ങൾക്ക്‌ വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 


No comments:

Post a Comment