യോഗ്യത
ബി.ടെക്,സി.ഇ[സിവിൽ],ഐടിഐ [സിവിൽ],സിവിൽ ഡ്രാഫ്റ്സ്മാൻ ഡിപ്ലോമ
പ്രായപരിധി : 21 -41
അട്ടപ്പാടി സ്ഥിരതാമസക്കാർ,പട്ടികവർഗക്കാർ എന്നിവർക്ക് മുൻഗണന.
താല്പര്യം ഉള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 15 ന് രാവിലെ അഗളി മിനി സിവിൽ സ്റ്റേഷനിലെ ഐ.ടി.ഡി.പി ഓഫീസിൽ അഭിമുഖത്തിന് എത്തണം.
കൂടുതൽ വിവരങ്ങൾക്ക് : 04924 - 254382

No comments:
Post a Comment