Friday, 9 December 2022

DMLT യോഗ്യത ഉള്ളവർക്ക് അവസരം



പാലക്കാട്‌ ജില്ല ആശുപത്രിയിൽ പ്രവർത്തിക്കുന്ന മെഡികെയർസ് ക്ലിനിക്കൽ ലബോറട്ടറിയിൽ ലാബ് ടെക്‌നിഷ്യൻ ഒഴിവുണ്ട്.

യോഗ്യത 

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നിന്നും ദ്വിവത്സര കോഴ്സ് പൂർത്തിയാക്കിയ ഡിഎംഎൽടി യോഗ്യത ഉള്ളവർ ആയിരിക്കണം.

പ്രായപരിധി : 18 - 40 

പട്ടികജാതി/പട്ടികവർഗ ,നഗര പരിവധിയിൽ താമസിക്കുന്നവർക്ക് മുൻഗണന.

യോഗ്യത് ഉള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 2022 ഡിസംബർ 23 ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് ജില്ല ആശുപത്രി സൂപ്രണ്ട് ഓഫീസിൽ അഭിമുഖത്തിന് എത്തണം.

ഫോൺ : 0491 - 2537024  

No comments:

Post a Comment