എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് സെന്ററിൽ വിവിധ യോഗ്യതയുള്ളവർക്കായി അഭിമുഖം നടത്തുന്നു.
യോഗ്യത
10 ,+2 ,മെക്കാനിക്കൽ,സിവിൽ [ഐടിഐ ഡിപ്ലോമ,ബി.ടെക്],ഹോട്ടൽ മാനേജ്‌മന്റ് ഡിപ്ലോമ ,ബിരുദം,ബിരുദനന്തര ബിരുദം
താല്പര്യം ഉള്ളവർ ഡിസംബർ 14 ന് മുൻപ് centreekm@gmail.com എന്ന ഈമെയിലിൽ അപേക്ഷ സമപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് : 04842427494 ,2422452

No comments:
Post a Comment