Friday, 9 December 2022

ഐടിഐ യിൽ ഒഴിവ്


പാലക്കാട് നെന്മാറ ഗവ ഐടിഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്റ്റർ തസ്തികയിൽ ഒഴിവ് 

യോഗ്യത 

  • എം.ബി.എ/ബി.ബി.എ /ഏതെങ്കിലും ബിരുദം/ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും/ഡി.ജി.ടി ഇൻസ്റ്റിട്യൂട്ടിൽ നിന്നും എംപ്ലോയബിലിറ്റി സ്‌കിൽസിൽ  പരിശീലനവുമാണ് യോഗ്യത.
  • ഇംഗ്ലീഷ്,കമ്മ്യൂണിക്കേഷൻ സ്‌കിൽസ്,+2 ,കമ്പ്യൂട്ടർ പരിജ്ഞ്യാനം എന്നിവ നിർബന്ധമാണ്.


യോഗ്യത,വയസ്സ്,പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒർജിനൽ രേഖകളും ആയി 2022 ഡിസംബർ 12 ന് രാവിലെ 11 മണിക്ക് ഐടിഐ യിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

ഫോൺ :0492 -3241010 

No comments:

Post a Comment