Friday, 9 December 2022

മഹാത്മാഗാന്ധി സർവകലാശാലയിൽ ഒഴിവ്



മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസിൽ റിസേർച് ഫെലോയുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.

യോഗ്യത 

എം.എസ്.സി ബയോസയൻസ് യോഗ്യതയും അറബിഡോപ്സിസിയുമായി ബന്ധപ്പെട്ട പഠനത്തിലും മോളിക്യൂലർ ബയോളജിയിലും  പ്രവർത്തിപരിചയം.

അഭിമുഖം ഡിസംബർ 16 ന് കൺവർജൻസ് അക്കാദമിയ കോംപ്ലക്സിൽ നടക്കും 

No comments:

Post a Comment