എംപോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ [ESIC ] സ്പെഷ്യലിസ്റ് ഗ്രേഡിൽ അവസരം.
തെലങ്കാന,തമിഴ്നാട് എന്നിവിടങ്ങളിലായി 33 ഒഴിവുണ്ട്.
പ്രായം : 45 കഴിയരുത്.
അവസാന തീയതി : 2022 ഡിസംബർ 27
കൊടുത്താൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment