കേരള പിഎസ് സി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിൽ ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.
തസ്‌തിക :
അസിസ്റ്റന്റ്
ബിരുദം : അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും ഫാക്കൽറ്റിയിൽ ബിരുദം അല്ലെങ്കിൽ അതിന് തുല്യമായ ബിരുദം.
പ്രായപരിധി : 18 -36 02 /01 /1986 നും 01 01 /2004 ഇടയിൽ ജനിച്ചവരായിരിക്കണം.
ശമ്പളം : 39300 - 83000
അപേക്ഷ അയക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ അവസാനിക്കുന്ന തീയതി : 04 01 2023
No comments:
Post a Comment