Friday, 2 December 2022

കരസേനയിലേക്ക് വീണ്ടും അവസരം



കരസേനയുടെ ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ ടെക്‌നിക്കൽ ഗ്രാജുവേറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

2023 ജൂലൈയിലാണ് കോഴ്സ് ആരംഭിക്കുന്നത്.

ആകെ : 40 

ഒഴിവ് 

സിവിൽ,കമ്പ്യൂട്ടർസയൻസ്,ഇലക്ട്രിക്കൽ,ഇലക്ട്രോണിക്ക്സ്,മെക്കാനിക്കൽ 

യോഗ്യത : എൻജിനീയറിങ് ബിരുദം 

പ്രായപരിധി : 20 -27 

അപേക്ഷ  അയക്കേണ്ട വിധം : ഓൺലൈൻ 

അവസാന തീയതി : 2022 ഡിസംബർ 15 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 


No comments:

Post a Comment