ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ വിമുക്ത ഭടന്മാർക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികയിൽ ഒഴിവ്
യോഗ്യത :
പത്താം ക്ലാസും സിവിൽ ഡ്രൈവിംഗ് ലൈസൻസും [ലൈറ്റ് മീഡിയം ഹെവി വെഹിക്കിൾ] സമാന മേഖലയിൽ 3 വർഷത്തെ പരിചയം.
അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന പേര് രജിസ്റ്റർ ചെയ്യണം.
അവസാന തീയതി : 2022 ഡിസംബർ 9
പ്രായപരിധി : 18 - 25 |
[നിയമാനുസൃത വയസിളവ് അനുവദനീയം].
ഭിന്നശേഷിക്കാർ,സ്ത്രീകൾ അപേക്ഷിക്കേണ്ടതില്ല
No comments:
Post a Comment