തിരുവനന്തപുരംമെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ ക്ലിനിക്കൽ സ്പീച് പത്തോളജിസ്റ് ആൻഡ് ഓഡിയോളജിസ്റ് തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.
യോഗ്യത
എം.എസ്.സി സ്പീച് ആൻഡ് ഹിയറിങ് അല്ലെങ്കിൽ മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച് ലാംഗ്വേജ് പത്തോളജി ബിരുദധാരികൾ ആയിരിക്കണം.
യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾടെ പകർപ്പ്,ബയോഡാറ്റ എന്നിവ ഉൾപ്പെടെ അപേക്ഷ ഡിസംബർ 31 ന് വൈകിട്ട് 3 മണിക്ക് മുൻപ് സി.ഡി.സി യിൽ സമർപ്പിക്കണം.
ഫോൺ : 0471 - 2553540
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:
Post a Comment