തിരുവനന്തപുരം റെജിനൽ കോ -ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസഴ്സ് യൂണിയൻ ലിമിറ്റഡ് മാർക്കറ്റിങ് ഓർഗനൈസേഷൻ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദം
മാർക്കറ്റിങ് സ്പെഷ്യലൈസേഷനോടുകൂടി ഫുൾ ടൈം എംബിഎ
മിനിമം രണ്ട് വർഷത്തെ പ്രവർത്തിപരിചയം.
പ്രായം : 40 വയസ്സ്
ശമ്പളം : 21000 /-
തിരഞ്ഞെടുക്കൽ പ്രക്രിയ : അഭിമുഖം
- പ്രായം,വിദ്യഭ്യസ യോഗ്യത,പ്രവൃത്തിപരിചയം,പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ കൈവശം ഉണ്ടാകേണ്ടതാണ്.
അഭിമുഖ തീയതി : 2022 ഡിസംബർ 19
അഭിമുഖ സമയം : രാവിലെ 10 - 12
അഭിമുഖ സ്ഥലം : "തിരുവനന്തപുരം റീജിയണൽ കോ - ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസഴ്സ് യൂണിയൻ ലിമിറ്റഡ് ,ഹെഡ് ഓഫീസ് : ക്ഷീര ഭവൻ ,പട്ടം തിരുവനന്തപുരം - 695004"

No comments:
Post a Comment