ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് ICMR ലെ വെക്റ്റർ കൺട്രോൾ സെന്ററിൽ അവസരം.
തസ്തിക
റിസർച്ച് / പ്രോജക്റ്റ് അസിസ്റ്റന്റ്
പ്രോജക്റ്റ് ടെക്‌നിഷ്യൻ
ഡാറ്റാ എൻട്രി ഓപ്പറെറ്റർ
അസിസ്റ്റന്റ് [അഡ്മിൻ & ഫിനാൻസ്]
പ്രോജക്റ്റ് udc /സ്‌റ്റെനോഗ്രാഫർ
യോഗ്യത
റിസർച്ച് / പ്രോജക്റ്റ് അസിസ്റ്റന്റ് : സുവോളജി/മെഡിക്കൽ ലാബ് ടെക്നോളജി/ബയോടെക്നോളജി,ബയോകെമിസ്ട്രി എന്നി വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദം/പിജി യോഗ്യത ഉണ്ടായിരിക്കണം/ബിരുദ യോഗ്യത മാത്രം ഉള്ളവർക്ക് 3 വർഷത്തെ പ്രവർത്തിപരിചയവും ഉണ്ടാകണം.
പ്രോജക്റ്റ് ടെക്‌നിഷ്യൻ : സയൻസ് സ്ട്രീമിൽ +2 വും സുവോളജി/മെഡിക്കൽ ലാബ് ടെക്നോളജി/ബയോടെക്നോളജി/ബയോകെമിസ്ട്രി എന്നിവയിൽ ഏതെങ്കിലും ബിരുദം.
അസിസ്റ്റന്റ് [അഡ്മിൻ & ഫിനാൻസ്] : ഏതിലെങ്കിലും ബിരുദവും 5 വർഷത്തെ പ്രവൃത്തിപരിചയവും.
ഡാറ്റാ എൻട്രി ഓപ്പറെറ്റർ: സയൻസ് സ്ട്രീമിൽ +2 പാസ്/സർക്കാർ സ്വാശ്രയ സ്ഥാപനങ്ങളിൽ 2 വർഷത്തെ പ്രവർത്തിപരിചയവും.
പ്രോജക്റ്റ് udc /സ്‌റ്റെനോഗ്രാഫർ : +2 പാസ്/5 വർഷത്തെ പരിചയവും.അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും 2 വർഷത്തെ പരിചയവും.
പ്രായപരിധി :
റിസർച്ച് / പ്രോജക്റ്റ് അസിസ്റ്റന്റ് : 30
പ്രോജക്റ്റ് ടെക്‌നിഷ്യൻ : 30
ഡാറ്റാ എൻട്രി ഓപ്പറെറ്റർ : 28
അസിസ്റ്റന്റ് [അഡ്മിൻ & ഫിനാൻസ്] :30
പ്രോജക്റ്റ് udc /സ്‌റ്റെനോഗ്രാഫർ : 28
ശമ്പളം :
റിസർച്ച് / പ്രോജക്റ്റ് അസിസ്റ്റന്റ് : 31000
പ്രോജക്റ്റ് ടെക്‌നിഷ്യൻ : 18000
ഡാറ്റാ എൻട്രി ഓപ്പറെറ്റർ : 18000
അസിസ്റ്റന്റ് [അഡ്മിൻ & ഫിനാൻസ്] : 32000
പ്രോജക്റ്റ് udc /സ്‌റ്റെനോഗ്രാഫർ : 17000
അപേക്ഷ അയക്കേണ്ട വിധം : ഓഫ്‌ലൈൻ
അപേക്ഷ അവസാനിക്കുന്ന തീയതി : 15 /12 2022
അപേക്ഷ അയക്കേണ്ട വിലാസം :
The Director
ICMR - VECTOR CONTROL RESEARCH CENTER ,
Medical Complex
Indira Nagar
Puducherry - 605006

No comments:
Post a Comment