കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ [കേപ്പ്] ഹെഡ് ഓഫ്സിൽ താത്കാലിക നിയമനം
തിരഞ്ഞെടുക്കൽ പ്രക്രിയ : അഭിമുഖം
അഭിമുഖ തീയതി : 2022 ഡിസംബർ 14 രാവിലെ 11 മണി
താല്പര്യം ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മുട്ടത്തറ എൻജിനീയറിങ് ക്യാമ്പസിലെ കേപ്പ് ഹെഡ് ഓഫീസിൽ എത്തണം.
No comments:
Post a Comment