Monday, 5 December 2022

ഹോസ്പിറ്റൽ ഒഴിവ്



എറണാകുളം ജനറൽ ആശുപത്രിയിൽ വികസന സമിതിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ഒഴിവ് 

ഡയാലിസിസ് ടെക്‌നിഷ്യൻ 

ടെക്നോളോജിസ്റ് 

യോഗ്യത 

അംഗീകൃത ഗവ സ്ഥാപനങ്ങളിൽ നിന്നുള്ള ഡിഗ്രി/ഡിപ്ലോമ കോഴ്സും പാരാമെഡിക്കൽ രജിസ്ട്രേഷനും.

പ്രായപരിധി : 40 വയസ് 

ഫോൺ നമ്പർ അടങ്ങിയ ബയോഡാറ്റ,വിദ്ദ്യാഭ്യസ യോഗ്യത,പ്രവർത്തിപരിചയം തെളിയിക്കുന്ന രേഖ ഇവയെല്ലാം സ്കാൻ ചെയ്ത് ghekmhr @gmail .com ഈമെയിലിൽ അയക്കേണ്ടതാണ്.

അപേക്ഷ അയക്കേണ്ട തീയതി : 2022 ഡിസംബർ 9 (വൈകിട്ട് അഞ്ചിനകം)

ഇമെയിൽ അയക്കുമ്പോൾ "application for the post of dialysis technician " എന്ന് രേഖപ്പെടുത്തിയിരിക്കണം.


No comments:

Post a Comment