Monday, 5 December 2022

കേരള മഹിള സൊസൈറ്റിയുടെ കീഴിൽ ജോലി


കേരള മഹിള സൊസൈറ്റിയുടെ കീഴിൽ പാലക്കാട് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ,സെക്യൂരിറ്റി തസ്തികകളിലേക്ക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത

  ഹോം മാനേജർ : എംഎസ് ഡബ്ലൂ/എം എ [സോഷ്യോളജി]/എംഎ [സൈകോളജി]/എംഎസ്സി [സൈകോളജി]

പ്രായം : 25 വയസ്സ് [30 നും 40 നും പ്രായപരിധിയിൽ ഉള്ളവർക്ക് മുൻഗണന] 

ശമ്പളം : 22500 /-

സെക്യൂരിറ്റി : പത്താം ക്ലാസ് 

പ്രായം : 23 വയസ്സ് 

ശമ്പളം : 10000 /-

വെള്ള കടലാസ്സിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യസ യോഗ്യത,പ്രായം,പ്രവർത്തിപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 2022 ഡിസംബർ  15 ന് വൈകിട്ട് 5 ന് മുൻപായി അയക്കണം.

അപേക്ഷ അയക്കേണ്ട വിലാസം : "സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്റ്റർ,കേരള മഹിള സമഖ്യ സൊസൈറ്റി,ടിസി 20 /1652 ,കല്പന,കുഞ്ചാലുംമൂട് ,കരമന പിഓ തിരുവനന്തപുരം - 695002" 

കൂടുതൽ വിവരങ്ങൾക്ക് : 0471 - 2348666

No comments:

Post a Comment