ജില്ല മെഡിക്കൽ ഓഫീസിന്റെയും എക്‌സ്‌സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ലഹരിക്ക് അടിമപ്പെട്ടവരെ ചികിൽസിക്കുന്നതിനായി ഇടുക്കി ജില്ല ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡി അഡിഷൻ സെന്ററിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഒഴിവ് ക്ഷണിക്കുന്നു.
ഒഴിവ്
സൈക്യട്രിക് സോഷ്യൽ വർക്കർ
സ്റ്റാഫ് നേഴ്സ്
യോഗ്യത
സൈക്യട്രിക് സോഷ്യൽ വർക്കർ : എം.ഫിൽ/എംഎസ്സ്ഡബ്ല്യൂ[മെഡിക്കൽ ആൻഡ് സൈക്യാട്രിക്.
സ്റ്റാഫ് നേഴ്സ് : ബിഎസ്സി നഴ്സിംഗ്/ജിഎൻഎം കേരള നേഴ്സ് ആൻഡ് മിഡ് വൈഫറി കൗൺസിൽ രജിസ്‌ട്രേഷൻ
വയസ്സ്,വിദ്യാഭ്യസ യോഗ്യത,പ്രവർത്തിപരിചയം എന്നിവയുടെ ഒർജിനൽ സെർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 2022 ഡിസംബർ 13 ന് രാവിലെ 11 ന് കുയിലിമല സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ല മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ നേരിട്ടെത്തണം.
ഫോൺ : 04862233030
No comments:
Post a Comment