ആലപ്പുഴ തകഴി ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കുന്നുമ്മ ആയുർവേദ ആശുപത്രിയിലേക്ക് യോഗ പരിശീലകരെ നിയമിക്കുന്നു.
യോഗ്യത
ബാച്ചിലർ ഓഫ് നാച്യുറോപ്പതി ആൻഡ് യോഗ സയൻസ് [ബിഎൻവൈഎസ്] ബിഎഎംഎസ്/എംഎസ് സി യോഗ/യോഗ ടിടിസി
താല്പര്യം ഉള്ളവർ 2022 ഡിസംബർ 12 ന് ഉച്ചയ്ക്ക് 12 :30 ന് യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം എത്തണം.
No comments:
Post a Comment