Monday, 5 December 2022

നാഷണൽ ആയുഷ് മിഷൻ മുഖേന ഒഴിവ്



പാലക്കാട് കോങ്ങാട് ഗവ ഹോമിയോ ഡിസ്പെന്സറിയിൽ നാഷണൽ ആയുഷ് മിഷൻ മുഖേന യോഗ ട്രെയിനറുടെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒഴിവ്.

യോഗ്യത 

അംഗീകൃത സർവകലാശാലയിൽ നിന്നും ഒരു വർഷത്തെ സർട്ടിഫിക്കറ്റ് ഇൻ യോഗ കോഴ്സ്/പിജി ഡിപ്ലോമ ഇൻ യോഗ 

താല്പര്യം ഉള്ളവർ ഡിസംബർ 13 ന് ഉച്ചയ്ക്ക് രണ്ടിന് ഡിസ്പെന്സറിയിൽ നടക്കുന്ന കൂടികാഴ്ച്ചയ്ക്ക് പങ്കെടുക്കണം.

ഫോൺ : 0491 2845040 , 9447803575


No comments:

Post a Comment