Tuesday, 6 December 2022

ജി വി രാജ സ്‌പോർട്സ് സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ഒഴിവ് ക്ഷണിച്ചു.


തിരുവനന്തപുരം ജി വി രാജ സ്‌പോർട്സ് സ്കൂളിലെ ഖേലോ ഇന്ത്യ സ്റ്റേറ്റ് എക്സ്ലൻസ്  സെന്ററിൽ ബോക്സിങ് ഹെഡ് കോച്ചിന്റെ ഒഴിവിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ  ഒഴിവ് ക്ഷണിച്ചു.

സ്പോർട്സ് അതോറിറ്റി നിയമപ്രകാരം യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 ഡിസംബർ 15 

കൂടുതൽ വിവരങ്ങൾക്ക് അപേക്ഷ ഫോമിലും വെബ്‌സൈറ്റ്[ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment