കൃഷി വകുപ്പ് ആരംഭിക്കുന്ന മൂല്യവർധിത കാർഷിക പദ്ധതി ആവിഷ്കരണ ടീമിൽ പങ്കെടുക്കാനുള്ള പ്രൊഫെഷനലുകളെ ഹ്രസ്യകാല ഡെപ്യൂട്ടഷൻ /കരാറിൽ നിയമിക്കുന്നു.
യോഗ്യത :
കൃഷി/എൻജിനീയറിങ്ങിൽ ബിരുദവും ബിരുദനന്തര ബിരുദവും ഡോക്ടർ ബിരുദവും മികച്ച ആശയ പ്രകാശനവും [സംഭാഷണം,എഴുത്ത്,അവതരണം]ഉള്ളവർക്ക് മുൻഗണന.
സർക്കാർ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സർവകലാശാലകളിലോ നിയമിതരായവർ https://forms.gle/4QijsFeynRwQ3GK9 എന്ന ഫോമിൽ 2022 ഡിസംബർ 15 ന് ഉച്ചയ്ക്ക് മുൻപ് നൽകണം.
No comments:
Post a Comment