കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്ററിന്റെയും, പാലാ, അൽഫോൻസാ കോളേജിന്റെയും ആഭിമുഖ്യത്തിൽ മെഗാ ജോബ് ഫെയർ “നിയുക്തി 2022” ഡിസംബർ 10ന്
യോഗ്യത
പത്താംക്ലാസ്സ് യോഗ്യത മുതൽ പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനിയറിങ്, നഴ്സിംഗ് വരെ
പ്രായപരിധി : 18 വയസ്സ് മുതൽ 50 വയസ്സ് വരെ.
പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും നിരവധി തൊഴിൽ മേളയിൽ പങ്കെടുക്കാം.
- ഡിസംബർ 10നു ഉച്ച കഴിഞ്ഞു നടക്കുന്ന PSC പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് രാവിലെ 9 മണി മുതൽ കോളേജിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള രജിസ്‌ട്രേഷൻ കൗണ്ടറിൽ അന്നത്തെ പരീക്ഷയുടെ ഹാൾ ടിക്കറ്റ് കാണിച്ചു രജിസ്‌ട്രേഷൻ ഫോമുകൾ വാങ്ങാവുന്നതും മുൻഗണന ക്രമത്തിൽ അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതുമാണ്.
- സർട്ടിഫിക്കറ്റുകളുടെ 1 സെറ്റ് പകർപ്പ്, ബയോഡാറ്റയുടെ 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
- ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
- ബിരുദം ബിരുദാനന്തര ബിരുദം യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ മേളയിൽ അവസരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
അഭിമുഖ സ്ഥലം :
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ
രണ്ടാം നില,
കളക്ട്രേറ്റ്,
കോട്ടയം -686002
ഫോൺ :0481 -2560413 / 2563451/ 565452
No comments:
Post a Comment