തിരുവനന്തപുരം തൈക്കാട് ഗവ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പെർഫോമിംഗ് ആർട്സ് എന്ന വിഷയത്തിൽ ഒരു ഗസ്റ്റ് ലെക്ച്ചറുടെ ഒഴിവുണ്ട്.
യോഗ്യത
മാസ്റ്റർ ഓഫ് തീയറ്റർ ആർട്സ് [MTA ]
ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 2022 ഡിസംബർ 8 രാവിലെ 11 ന് കോളേജിൽ എത്തണം.
ഫോൺ : 0471 - 2323964 ,9446497851
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment