Tuesday, 6 December 2022

നിർമിതി കേന്ദ ഒഴിവ്



മലപ്പുറം ജില്ലയില്‍ ജില്ലാ നിര്‍മിതി കേന്ദ്രത്തിലേക്ക് ദിവസ വേതാനാടിസ്ഥാനത്തില്‍ ഇലക്ട്രിക് എഞ്ചിനീയറെ നിയമിക്കുന്നതിനുള്ള അഭിമുഖം നടത്തപ്പെടുന്നു.

യോഗ്യത 

ഇലക്ട്രിക് എഞ്ചിനീയറിങില്‍ ബി.ടെക് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. 

കൂടിക്കാഴ്ച ഡിസംബര്‍ 9 ന് (വെള്ളി) രാവിലെ 11 ന് പെരിന്തല്‍മണ്ണ സബ്കളക്ടര്‍ ഓഫീസില്‍ നടക്കും.

ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.

No comments:

Post a Comment