കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള സി.സി.എസ്.ഐ.ടി സെന്ററിൽ മണിക്കൂർ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.
യോഗ്യത
എംഎസ്സി /എംസിഎ
നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന
അപേക്ഷകർ 2022 ഡിസംബർ 12 രാവിലെ 10 ന് സി.സി.എസ്.ഐ.ടി ഓഫീസിൽ ഹാജരാകണം.
ഫോൺ : 0494 - 2407417

No comments:
Post a Comment