Friday, 9 December 2022

നാവികസേന റിക്രൂട്ട്മെന്റ് : സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം

 


നാവികസേന 2023 മെയ് ബാച്ചിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്മെന്റ് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് 

MR [100 ]

SSR [1400 ]

അവിവിവാഹിതർക്ക് മാത്രെമേ അപേക്ഷ സമർപ്പിക്കാൻ പറ്റൂ.

യോഗ്യത : 

എംആർ തസ്തികയിലേക്ക് പത്താം ക്ലാസ്സും എസ്എസ്ആർ തസ്തികയിലേക്ക് സയൻസ് വിഷയങ്ങളും പഠിച്ചിരിക്കണം.

ഉയരം : 

പുരുഷൻ : 157 cm 

സ്ത്രീ : 152 cm 

അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ ആരംഭിച്ച തീയതി : 2022 ഡിസംബർ 8

അപേക്ഷ അവസാനിക്കുന്ന തീയതി : 2022 ഡിസംബർ 17 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 


No comments:

Post a Comment