Friday, 9 December 2022

ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവ്



കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലുള്ള പുരുഷന്മാരുടെ മൂന്ന്  ഹോസ്റ്റലുകളിൽ[മെൻസ്,അഡി.മെൻസ്,ടീച്ചേഴ്‌സ്]ദിവസവേതടിസ്ഥാനത്തിൽ  ശുചികരണ ജോലിയ്ക്ക് അപേക്ഷ ക്ഷണിച്ചു.

വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ,തിരിച്ചറിയൽ രേഖകളുടെ പകർപ്പും ഫോട്ടോയും സഹിതം സമർപ്പിക്കണം.

പ്രായം : 30 - 65 

അപേക്ഷകൾ വാർഡർ,യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റൽ ,യൂണിവേഴ്സിറ്റി ക്യാമ്പസ്,കാര്യവട്ടം, പിഓ കാര്യവട്ടം 695581 .

അവസാന തീയതി : 2022 ഡിസംബർ 12

No comments:

Post a Comment