കണ്ണൂർ സർവകലാശാല മോളിക്യൂലർ ബയോളജി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ഒഴിവ്
ഒഴിവ്
ലാബ് അസിസ്റ്റന്റ്
യോഗ്യത : ലൈഫ് സയൻസിൽ ബിരുദം.
യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 12 ന് രാവിലെ 10 :30 ന് പാലയാട് ജാനകി അമ്മാൾ ക്യാമ്പസിലെ മോളിക്യൂലർ ബയോളജി ഡിപ്പാർട്മെറ്റിൽ ഹാജരാകണം.
ഫോൺ : 9663749475

No comments:
Post a Comment