പാലക്കാട് എഴുത്തെമ്പതി ഗവ ഹോമിയോ ഡിസ്പെന്സറിയിൽ നാഷണൽ ആയുഷ് മിഷൻ മുഖേന യോഗ ട്രെയിനർ തസ്തികയിൽ ഒഴിവ്.
യോഗ്യത
യോഗ കോഴ്സിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ്/പിജി ഡിപ്ലോമ
പ്രായം : 50 വയസ്സിൽ താഴെ
താല്പര്യം ഉള്ളവർ ഡിസംബർ 13 ന് രാവിലെ 11 മണിക്ക് എഴുത്തെമ്പതി ഗ്രാമപഞ്ചായത്തിൽ കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കുക.
ഫോൺ : 04923 - 236399 ,9447311561

No comments:
Post a Comment