പാലക്കാട് മെഡിക്കൽ കോളേജിൽ [ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർഗ്രേറ്റഡ് മെഡിക്കൽ സയൻസ്] വിവിധ വകുപ്പുകളിലായി അഭിമുഖം നടത്തുന്നു.
ഒഴിവ്
പ്രൊഫസർ
അസ്സോസിയേറ്റ് പ്രൊഫസർ
അസ്സിസ്ടന്റ് പ്രൊഫസർ
സീനിയർ റസിഡന്റ്/ജൂനിയർ റസിഡന്റ്
അഭിമുഖം 2022 ഡിസംബർ 10 രാവിലെ 10 ന് പാലക്കാട് മെഡിക്കൽ കോളേജിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
ഫോൺ : 0491 - 2951010 ,9539056395
No comments:
Post a Comment