Monday, 12 December 2022

എയർപോർട്ട് അതോറിറ്റി ഓഫ്‌ ഇന്ത്യയിൽ അവസരം

എയർപോർട്ട്  അതോറിറ്റി ഓഫ്‌ ഇന്ത്യയിൽ (AAI) ജൂനിയർ എക്‌സിക്യൂട്ടീവിന്റെ 596 ഒഴിവുണ്ട്‌.  

എൻജിനിയറിങ്‌ സിവിൽ,   എൻജിനിയറിങ്‌ ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്‌, ആർകിടെക്‌ചർ വിഭാഗങ്ങളിലാണ്‌  ഒഴിവുകൾ.

  •  എൻജിനിയറിങ്‌ ബിരുദ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. 
  • ജൂനിയർ എക്‌സിക്യൂട്ടീവ്‌(ആർകിടെക്‌ചർ) തസ്‌തികയിൽ ഗേറ്റ്‌ 2022 സ്‌കോറിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്‌. മറ്റുള്ളവയിൽ ഗേറ്റ്‌ 2020 അല്ലെങ്കിൽ 2021  സ്‌കോറിന്റെ അടിസ്ഥാനത്തിലും. 

പ്രായ പരിധി : 27

അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ  

അവസാന തീയതി:  2023 ജനുവരി 21 

വിശദവിവരങ്ങൾക്ക്‌ വെബ്‌സൈറ്റ് [ലിങ്ക് ] സന്ദര്ശിക്കുക


No comments:

Post a Comment