Monday, 12 December 2022

ഇന്ത്യൻ നേവിയിൽ ട്രെയിനിങ് ചെയ്യാൻ അവസരം

 


നേവൽ ഡോക്യർഡ് അപ്പ്രെന്റിസ് സ്കൂൾ വിശാഖപട്ടണം 275 അപ്പ്രെന്റിസ് ഒഴിവുകളിലേക്ക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് തസ്തികകൾ 

ഇലക്ട്രോണിക്സ് മെക്കാനിക് 

ഫിറ്റർ 

ഷീറ്റ് മെറ്റൽ വർക്കർ 

കാർപെന്റെർ 

മെക്കാനിക് [ഡീസൽ]

പൈപ്പ് ഫിറ്റർ

ഇലെക്ട്രിഷ്യൻ 

R & A /C മെക്കാനിക്ക് 

വെൽഡർ [ഗ്യാസ് & ഇലക്ട്രിക് ]

മെഷിനിസ്റ് 

പൈന്റർ   [ജനറൽ]

ഇൻസ്ട്രുമെന്റ് മെക്കാനിക്ക് 

യോഗ്യത 

അംഗീകൃത സർവകലാശാലയിൽ നിന്നും 50 % മാർക്കോടെ പത്താം ക്ലാസ്/തത്തുല്ല്യ യോഗ്യത.

ബന്ധപ്പെട്ട ട്രേഡിൽ 65 % മാർക്കോടെ ഐടിഐ 

പ്രായപരിധി : 2009 മെയ് രണ്ടിനോ അതിന് മൂന്നോ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

അപേക്ഷ അയക്കേണ്ട വിധം : ഓൺലൈൻ  

അപേക്ഷ ആരംഭിച്ച തീയതി : 2022  ഡിസംബർ 3 

അപേക്ഷ അവസാനിക്കുന്ന തീയതി : 2023 ജനുവരി 2 

കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക  

No comments:

Post a Comment