Monday, 12 December 2022

കോളേജിൽ താത്കാലിക നിയമനം


തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിൽ മെക്കാനിക്കൽ വിഭാഗത്തിൽ ട്രഡ്സ്മാന് - ഫിറ്റിങ്‌ തസ്തികയിൽ ഒഴിവുണ്ട്.

യോഗ്യത : 

എൻ.സി.വി.റ്റി/തത്തുല്ല്യ യോഗ്യത 

തിരഞ്ഞെടുക്കൽ പ്രകിയ : അഭിമുഖം 

അഭിമുഖ തീയതി : 2022ഡിസംബർ 16 

അഭിമുഖ സമയം : രാവിലെ 10 മണി 

വിവരങ്ങൾക്ക് : 0471 - 2360391 

കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക  

No comments:

Post a Comment