തിരുവനന്തപുരം ജില്ലയിൽ ഡിസംബർ 17 ന് തൊഴിൽ മേള നടത്തപ്പെടുന്നു.
- തിരുവല്ലം എസിഇ എൻജിനീയറിങ് നടത്തുന്ന മേളയിൽ +2 ,ഡിഗ്രി/ഐടിഐ,ഡിപ്ലോമ,ബി - ടെക്, ബിസിഎ.എംസിഎ,എംബിഎ ഹോട്ടൽ മാനേജ്‌മെന്റ്റ്,പാരാമെഡിക്കൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
- ഹോസ്പിറ്റാലിറ്റി,മാനേജ്മന്റ്,സെയിൽസ് ആൻഡ് മാർക്കറ്റിങ് മേഖലകളിൽ പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
സ്പോട് രജിസ്‌ട്രേഷൻ ഉണ്ടയായിരിക്കുന്നതാണ് .
താല്പര്യം ഉള്ളവർ ഡിസംബർ 17 ന് രാവിലെ 09:30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി തിരുവല്ലം എംസിഎ കോളേജിൽ എത്തണം.
കൂടുതൽ വിവരങ്ങൾക്ക് : 0471 - 2992609

No comments:
Post a Comment