Saturday, 10 December 2022

ആരോഗ്യ വകുപ്പ് മുഖേന അവസരം


ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ജില്ല മാനസിക ആരോഗ്യ പരിപാടിയിലേക്ക് ഇടുക്കി ജില്ലയിൽ ഫീൽഡ് ക്ളിനിക്കുകൾ നടത്തുവാനായി കരാർ അടിസ്ഥാനത്തിൽ സൈക്യാട്രിക് തസ്തികയിലേക്ക് ഒഴിവ് ക്ഷണിച്ചു.

യോഗ്യത : 

എം.ഡി/ഡി.എൻ.ബി/ഡി.പി.എം ഉന്നത ബിരുദവും.സൈക്യാട്രിയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന.

ശമ്പളം: 57525 

അപേക്ഷയോടൊപ്പം യോഗ്യത,വയസ്സ്,പ്രവർത്തിപരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം നേരിട്ടോ തപാലിലോ "നോഡൽ ഓഫീസർ,ജില്ല മാനസികാരോഗ്യ പരിപാടി,ഇടുക്കിജില്ല ആശുപത്രി ,തൊടുപുഴ ,പിൻകോഡ് - 685585" എന്ന വിലാസത്തിൽഅയക്കേണ്ടതാണ്.

അവസാന തീയതി :  2022 ഡിസംബർ 22 ന് മുൻപ് 

No comments:

Post a Comment