തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനീയറിങ് കോളേജിൽ കെ.ടി.യു മൂല്യനിർണയ ക്യാമ്പിൽ ദിവസവേതനടിസ്ഥാനത്തിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു.
യോഗ്യത
ഡിഗ്രി/മൂന്ന് വർഷത്തെ ഡിപ്ലോമ.കമ്പ്യൂട്ടർ പരിജ്ഞ്യാനം അനിവാര്യമാണ്.
ഉദ്യോഗാർത്ഥികൾ 12 ന് രാവിലെ 11 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിന് ഒർജിനൽ സർട്ടിഫിക്കറ്റുകളുമായി എത്തുക

No comments:
Post a Comment