ഇന്ത്യ പോസ്റ്റ് ഓഫീസ് 10 ,+2 യോഗ്യതയുള്ളവരിൽ നിന്നും വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവ്
പോസ്റ്റ്മാൻ,മെയിൽ ഗാർഡ്,എം.ടി.എസ്
യോഗ്യത
പോസ്റ്റ്മാൻ : അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും 10 /+2 വിജയിച്ചിരിക്കണം.
മെയിൻ ഗാർഡ് : അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും 10 /+2 വിജയിച്ചിരിക്കണം.അടിസ്ഥാന കമ്പ്യൂട്ടർ യോഗ്യത ഉണ്ടായിരിക്കണം.
എം.ടി.എസ് : അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും 10 /+2 വിജയിച്ചിരിക്കണം.അടിസ്ഥാന കമ്പ്യൂട്ടർ യോഗ്യത ഉണ്ടായിരിക്കണം.
പ്രായപരിധി : 18 - 32
ശമ്പളം : തസ്തിക അനുസരിച്ചു
അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരംഭിച്ച തീയതി : ഡിസംബർ മൂന്നാം വാരം
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:
Post a Comment