തൃശൂർ ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ് II തസ്തികയിൽ ഈഴവ/തിയ്യ/ ബില്ലവ വിഭാഗത്തിനു സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്.
യോഗ്യത:
എസ് എസ് എൽ സി / തത്തുല്യം. ട്രാക്ടർ ഡ്രൈവർ ലൈസൻസ് ഉണ്ടായിരിക്കണം. ട്രാക്ടർ ഡ്രൈവിങ്ങിൽ രണ്ടുവർഷ പരിചയം. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് അപേക്ഷിക്കാനാകില്ല.
പ്രായപരിധി : 2022 ജനുവരി ഒന്നിന് 18നും 36നും മദ്ധ്യേ.
നിയമാനുസൃത വയസിളവ് ബാധകം.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2023 ജനുവരി 10നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്
No comments:
Post a Comment