സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ശുചിത്വ മിഷനിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
ഒഴിവ്
ഐഇസി എക്സ്പേർട്
എംഐഎസ് എക്സ്പേർട്
പ്രോഗ്രാം ഓഫീസർ
ടെക്‌നിക്കൽ കൺസൾറ്റൻറ്
അവസാന തീയതി : 2022 ഡിസംബർ 9
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment