ഇന്ത്യൻ എയർഫോഴ്‌സിലേക്കുള്ള എയർഫോഴ്‌സ് കോമൺ അഡ്മിഷൻ ടെസ്റ്റ് എൻട്രി,എൻസിസി സ്പെഷ്യൽ എൻട്രിയുടെ വിഞ്ജാപനം പുറത്തിറക്കി.
ഒഴിവ്
ഫ്ളയിങ്
ഗ്രൗണ്ട് ഡ്യൂട്ടി [ടെക്‌നിക്കൽ,നോൺ ടെക്‌നിക്കൽ ബ്രാഞ്ചുകളിലാണ് അഫ്‌കാറ്റ് എൻട്രി] ഫ്ലയിങ് വിഭാഗത്തിൽ ആണ് എൻസിസി സ്പെഷ്യൽ എൻട്രി.
പ്രായം
ഫ്ലയിങ് : 20 - 24
ഗ്രൗണ്ട് ഡ്യൂട്ടി : 20 - 26
സ്ത്രീകൾക്കും അപേക്ഷിക്കാം,അവിവിവാഹിതരായിരിക്കണം ട്രെയിനിങ് സമയത്ത് വിവാഹം കഴിക്കാനും പാടില്ല.
അപേക്ഷ അവസാനിക്കുന്ന തീയതി : 2022 ഡിസംബർ 30
കൊടുത്താൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment